Budget 2021: Govt proposes relief for NRIs
ബജറ്റിൽ ആദായ നികുതികളിൽ മാറ്റങ്ങളൊന്നും നിർദ്ദേശിക്കാതെ ധനമന്ത്രി നിർമല സീതാരാമൻ. അതേസമയം മുതിർന്ന പൗരൻമാർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഇളവ് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇളവെന്നും ധനമന്ത്രി പറഞ്ഞു. പ്രവാസികൾക്കുള്ള ഇരട്ട നികുതിയും ഒഴിവാക്കിയതായി ധനമന്ത്രി പറഞ്ഞു.